കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു. 27 മുതൽ 30 വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

27-10-2020: കൊല്ലം, പത്തനംതിട്ട, ഇടുക്കി

28-10-2020: പത്തനംതിട്ട, കോട്ടയം, ഇടുക്കി

29-10-2020: പത്തനംതിട്ട, ഇടുക്കി

30-10-2020: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.