അനർട്ട് സൗര പദ്ധതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ സൗരോർജ്ജ നിലയം സ്ഥാപിച്ചു നൽകുന്നു. താല്പര്യമുള്ള സ്ഥാപനങ്ങൾ https://forms.gle/pkiQ66mSpF12BiXe9 എന്ന ഗൂഗിൾ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ:1800-425-1803(ടോള്‍ ഫ്രീ), 0481 2575007, 9188119405,
