കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോങ്ങ്-ടേം മോണിറ്ററിംഗ് ടൂള്‍സ് ആന്റ് സ്ട്രാറ്റജീസ് ഫോര്‍ മിറ്റി ഗേറ്റിംഗ് ഹ്യൂമണ്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ കേരള ഫേസ്-1 (യോഗ്യത-വനഗവേഷണത്തില്‍ മാസ്റ്റര്‍ ബിരുദം, സുവോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം), ഡെവലപ്പ്‌മെന്റ് ഓഫ് പ്രോട്ടോക്കോള്‍ ഫോര്‍ റാപിഡ് ഡിറ്റക്ഷന്‍ ഓഫ് ഗാനോടെര്‍മ ഡിസീസസ് ഇന്‍ പ്ലാന്റേഷന്‍ ആന്റ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള(യോഗ്യത-ബോട്ടണി/മൈക്രോബയോളജി/ബയോടെക്‌നോളജി ഇവയിലേതിലെങ്കിലും ഒന്നാംക്ലാസ് മാസ്റ്റര്‍ ബിരുദം) എന്ന സമയ ബന്ധിത ഗവേഷണ പദ്ധതികളില്‍ പ്രൊജക്ട് ഫെല്ലോയുടെ താല്ക്കാലിക ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം 22,000, പ്രായം 36. വിശദവിവരങ്ങള്‍ക്ക് www.kfri.re-s.in
