കോട്ടയം: വാകത്താനം-13, വെള്ളൂർ – 16 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 20, 24, ചങ്ങനാശേരി മുനിസിപ്പാലിറ്റി – 24, ടി.വി പുരം – 12, തലയാഴം – 5, 7, ചിറക്കടവ് – 18 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 20 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 5,9, 51,40,42, 14, 25, 33

2. ചങ്ങനാശേരി – 29, 13,10,8

3. ഈരാറ്റുപേട്ട – 22, 26,1, 21, 23

4. ഏറ്റുമാനൂര്‍ – 3,4,22

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 5,6

6. വാഴപ്പള്ളി- 5

7. കുറിച്ചി – 6,15

8. കങ്ങഴ – 11

9. വെച്ചൂര്‍ – 10

10. മരങ്ങാട്ടുപ്പിള്ളി – 12

11. കാണക്കാരി – 10, 11

12. മുണ്ടക്കയം – 9, 4,10

13. കിടങ്ങൂർ – 10

14. നെടുംകുന്നം – 10

15. അയർക്കുന്നം -15

16. ഉദയനാപുരം-12

17. മാടപ്പളളി – 14, 18

18. തൃക്കൊടിത്താനം – 15

19. വാകത്താനം -13

20. വെള്ളൂർ – 16