കോട്ടയം : ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജോസ് ഗോള്‍ഡ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
![](https://prdlive.kerala.gov.in/wp-content/uploads/2020/11/WhatsApp-Image-2020-11-02-at-12.29.09-PM-65x65.jpeg)