കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33

2. ചങ്ങനാശേരി – 29, 13,10, 8

3. ഈരാറ്റുപേട്ട – 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ – 3, 4, 22, 6, 7

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 5, 12

6. വാഴപ്പള്ളി- 5

7. കുറിച്ചി – 6,15

8. കങ്ങഴ – 11

9. വെച്ചൂര്‍ – 10

10. മരങ്ങാട്ടുപ്പിള്ളി – 12

11. കാണക്കാരി – 10, 11

12. കിടങ്ങൂര്‍-1

13. അയര്‍ക്കുന്നം-15

14. ഉദയനാപുരം-12,5

15. മാടപ്പളളി – 14, 18

16. തൃക്കൊടിത്താനം – 15

17. വാകത്താനം -13, 5

18. വെള്ളൂര്‍ – 16

19. അതിരമ്പുഴ – 14

20. മുളക്കുളം – 16

21. പാറത്തോട് – 10

22. എലിക്കുളം – 11

23. പായിപ്പാട് – 8, 9

24. ടി.വി. പുരം -6, 13