തിരുവനന്തപുരം  :  പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ എസ്.എഫ്.എസ്, പാലസ് കോര്‍ട്ട്, കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ കൃഷ്ണ നഗര്‍, തൈയ്ക്കാട് സെക്ഷന്‍ പരിധിയില്‍ നെടുങ്ങാട് എന്നിവിടങ്ങളില്‍  വ്യാഴാഴ്ച (05.11.2020) രാവിലെ  9.00 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.