ഇടുക്കി ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 11
ആലക്കോട് 1
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 7
ചിന്നക്കനാല്‍ 2
ദേവികുളം 7
ഇടവെട്ടി 5
കഞ്ഞിക്കുഴി 4
കാഞ്ചിയാര്‍ 1
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാര്‍ 1
കുമാരമംഗലം 2
മണക്കാട് 2
മൂന്നാര്‍ 6
നെടുങ്കണ്ടം 3
പള്ളിവാസല്‍ 2
പീരുമേട് 3
പുറപ്പുഴ 1
തൊടുപുഴ 26
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 3
വണ്ടിപ്പെരിയാര്‍ 5
വാഴത്തോപ്പ് 9
വെള്ളത്തൂവല്‍ 1
വെള്ളിയാമാറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 18 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശികള്‍ (27, 37)
കഞ്ഞിക്കുഴി ചുരുളി സ്വദേശി (37)
ഉടുമ്പന്നൂര്‍ സ്വദേശി (32)
വാഴത്തോപ്പ് ഗാന്ധിനഗർ സ്വദേശി (42)
വാഴത്തോപ്പ് സ്വദേശിനി (74)
ഉടുമ്പന്‍ചോല സ്വദേശി (29)
കുമാരമംഗലം ഏഴല്ലൂർ സ്വദേശി (44)
മണക്കാട് അരിക്കുഴ സ്വദേശി (56)
മണക്കാട് സ്വദേശിനി (47)
തൊടുപുഴ ഒളമറ്റം സ്വദേശിനി (56)
തൊടുപുഴ കൈതക്കോട് സ്വദേശി (44)
തൊടുപുഴ മുതലക്കോടം സ്വദേശിനി (26)
തൊടുപുഴ സ്വദേശി (28)
തൊടുപുഴ ഒളമറ്റം സ്വദേശിനി (28)
പീരുമേട് വാഗമണ്‍ സ്വദേശി (47)
പീരുമേട് സ്വദേശിയായ നവജാത ശിശു
വണ്ടിപ്പെരിയാര്‍ സ്വദേശിനി (48)

87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.