എല്‍.ബി.എസ് സെന്റര്‍ ഫേര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത +2 കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/ബി.ബി.എ/എച്ച്.ഡി.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2560332, 2560333, 8547141406.