തിരുവനന്തപുരം | November 9, 2020 പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുണ്ടമണ്‍കടവ്, പള്ളിമുക്ക്, കാക്കുളം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (10.11.2020) രാവിലെ 09.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സൗജന്യ വെബിനാര്‍ പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു