മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ ‘നായവളര്‍ത്തല്‍ – പ്രജനനവും പരിപാലനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മുഖേന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. പി.എം ഹരിനാരായണന്‍ ക്ലാസെടുക്കും. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് https://meet.google.com/qsr-kzsf-epe.
മീറ്റിങ് കോഡ് sqr-kzsf-epe. ഫോണ്‍: 0494 296 2296.