ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ നാളെ(നവംബര്‍ 13) രാവിലെ ഒന്‍പതിന് നടക്കും.  എസ് എം എസ് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.