അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന്റെ (2017 മാര്‍ച്ച്) ഫലം പ്രസിദ്ധീകരിച്ചു.  സംസ്ഥാനത്തെ എല്ലാ ആര്‍.ഐ. സെന്ററുകളിലും, തിരുവനന്തപുരത്തുള്ള തൊഴില്‍ ഭവനിലെ ട്രെയിനിംഗ് ഡയറക്ടറേറ്റിലും http://www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്.
പി.എന്‍.എക്‌സ്.1305/18