*ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 249 പേർക്ക്*

ഇടുക്കി ജില്ലയിൽ 249 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 21

ആലക്കോട് 10

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 2

ചിന്നക്കനാൽ 1

ദേവികുളം 3

ഇടവെട്ടി 7

ഏലപ്പാറ 5

കഞ്ഞികുഴി 3

കാമാക്ഷി 2

കരിമണ്ണൂർ 9

കരിങ്കുന്നം 2

കരുണപുരം 8

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയർ 8

കുമാരമംഗലം 3

കുമളി 8

മണക്കാട് 7

മൂന്നാർ 14

മുട്ടം 2

നെടുങ്കണ്ടം 12

പള്ളിവാസൽ 6

പാമ്പാടുംപാറ 5

പീരുമേട് 9

പുറപ്പുഴ 6

രാജാക്കാട് 2

രാജകുമാരി 5

സേനാപതി 1

തൊടുപുഴ 36

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 1

വണ്ടന്മേട് 3

വണ്ടിപ്പെരിയാർ 8

വാത്തികുടി 2

വട്ടവട 1

വാഴത്തോപ്പ് 11

വെള്ളത്തൂവൽ 11

വെള്ളിയാമറ്റം 2.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 31 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികൾ (53,57)

അടിമാലി സ്വദേശിനികൾ (43,22)

ദേവികുളം സ്വദേശിനിയായ 6 വയസുകാരി.

മൂന്നാർ സ്വദേശിനി (31)

മൂന്നാർ സ്വദേശികൾ (64,48)

വാത്തിക്കുടി പെരിഞ്ചാംകുട്ടി സ്വദേശി (39)

വെള്ളത്തൂവൽ സ്വദേശി (38)

കരിമണ്ണൂർ സ്വദേശി (58)

കോടിക്കുളം വണ്ടമറ്റം സ്വദേശി (25)

മുട്ടം സ്വദേശി (23)

കരുണാപുരം സ്വദേശി (58)

നെടുങ്കണ്ടം സ്വദേശി (50)

കുമാരമംഗലം സ്വദേശി (37)

തൊടുപുഴ സ്വദേശിനികൾ (54,26)

തൊടുപുഴ സ്വദേശികൾ (60,27,19,50,48)

രാജാക്കാട് സ്വദേശിനി (66)

ചക്കുപള്ളം സ്വദേശിനി (25)

കാമാക്ഷി പ്രകാശ് സ്വദേശിനി (63)

കട്ടപ്പന സ്വദേശി (73)

വണ്ടന്മേട് സ്വദേശികൾ (50,52)

വണ്ടിപ്പെരിയാർ സ്വദേശികൾ (55,25)

87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 45 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*
#covid19
#idukkidistric