ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 392പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 824പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 35868പേർ രോഗ മുക്തരായി. 7797പേർ ചികിത്സയിൽ ഉണ്ട്.