തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്ലോക്ക് ലെവൽ ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പരിശീലനം ഇന്ന് (21-11-2020 )രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ലെവൽ ഓഫിസർമാർ പരിശീലനത്തിനെത്തണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
