കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധം എന്നിവ സംബന്ധിച്ച് നവംബര്‍ 24.ന് ഉച്ചയ്ക്ക് 2 ന് ഓണ്‍ലൈനായി പരിശീലനം നല്‍കും. എല്ലാ അംഗങ്ങളും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ലിങ്ക് ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്നും നല്‍കും.
