കൊല്ലം :ഡിസംബര്‍ എട്ടിന് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ സാങ്കല്പിക പോളിംഗ് മുതല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിന് താല്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ നവംബര്‍ 25 വൈകിട്ട് മൂന്നുവരെ വരെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നല്‍കാം. ഫോൺ 0474-2798290
