തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.റ്റി.പി., എം.എസ്. ഓഫീസ് ബേസിക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടാലി, വെല്‍ഡിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 2&3 വീലര്‍ മെയിന്റനന്‍സ്, ആട്ടോകാഡ്, ബ്യൂട്ടീഷന്‍കോഴ്‌സ് (ബേസിക്), മൊബൈല്‍ഫോണ്‍ ടെക്‌നോളജി,ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04712360611