കൊല്ലം വ്യാപാരോത്സവം നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ കൂപ്പണുകള്‍ ഹാജരാക്കുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. കൂപ്പണുകള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം വൈകിട്ട് 5 മണി വരെ സ്വീകരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
