കൊല്ലം : ഹൈസ്കൂള്‍ അസിസ്റ്റന്റ്(അറബിക്) 1 എന്‍ സി എ( ഈഴവ/ബില്ലവ/തീയ്യ) (കാറ്റഗറി നമ്പര്‍. 556/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസില്‍ ഡിസംബര്‍ രണ്ടിന് നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
