*ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 49 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 12

അറക്കുളം 2

ഇടവെട്ടി 1

ഇരട്ടയാർ 1

കാമാക്ഷി 1

കരിമണ്ണൂർ 1

കരിങ്കുന്നം 1

കട്ടപ്പന 1

കൊന്നത്തടി 1

കുമാരമംഗലം 1

കുമളി 1

മൂന്നാർ 7

നെടുങ്കണ്ടം 2

പള്ളിവാസല്‍ 3

പീരുമേട് 1

പുറപ്പുഴ 3

തൊടുപുഴ 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 1

വാത്തിക്കുടി 1

വട്ടവട 2

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 17 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ 3 പേർ

കൊന്നത്തടി സ്വദേശി (56)

മൂന്നാർ സ്വദേശി (54)

വാത്തിക്കുടി മുരിക്കാശ്ശേരി സ്വദേശി (38)

അറക്കുളം സ്വദേശികളായ രണ്ട് പേർ

ഇടവെട്ടി സ്വദേശി (67)

കരിമണ്ണൂർ മുളപ്പുറം സ്വദേശി (50)

വാഴത്തോപ്പ് കരിമ്പൻ സ്വദേശിനി (57)

കരിങ്കുന്നം സ്വദേശിനി (27)

കുമാരമംഗലം ഏഴല്ലൂർ സ്വദേശി (23)

തൊടുപുഴ സ്വദേശിനി (23)

ഇന്നലെ (22.11) പടുതാ കുളത്തിൽ വീണു മരിച്ച ഇരട്ടയാർ തുളസിപ്പാറ സ്വദേശിയായ ഒരു വയസുകാരി

പീരുമേട് കരടിക്കുഴി സ്വദേശി (79)

വണ്ടിപ്പെരിയാർ സ്വദേശി (46)

30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.