പാലക്കാട് | November 23, 2020 മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 44 പേർക്കെതിരെ ഇന്ന് (നവംബർ 23) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. പത്തനംതിട്ട ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കോവിഡ് 19:പാലക്കാട് ജില്ലയില്‍ 4765 പേര് ചികിത്സയില്‍