കിറ്റ്‌സ് നടത്തുന്ന ആറു ദിവസത്തെ പൂൾ ലൈഫ് ഗാർഡ് പരിശീലനത്തിന് നീന്തൽ അറിയാവുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45 വയസ്സ്. ആദ്യം അപേക്ഷിക്കുന്ന 125 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539.