ജില്ലയില്‍ കോവിഡ് രോഗബാധിതർ 100 കവിഞ്ഞു


 

ഇടുക്കി ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.


കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 1

അറക്കുളം 4

ബൈസണ്‍വാലി 1

ചിന്നക്കനാല്‍ 1

ദേവികുളം 13

ഇടവെട്ടി 3

കഞ്ഞിക്കുഴി 8

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 12

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 1

കൊക്കയാര്‍ 4

കൊന്നത്തടി 1

കുമാരമംഗലം 1

കുമളി 4

മണക്കാട് 2

മൂന്നാര്‍ 8

നെടുങ്കണ്ടം 1

പള്ളിവാസല്‍ 1

പുറപ്പുഴ 6

തൊടുപുഴ 23

ഉടുമ്പന്നൂര്‍ 1

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 1

വാത്തിക്കുടി 3

വട്ടവട 1

വാഴത്തോപ്പ് 2

വെള്ളത്തൂവല്‍ 10

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (19).

വട്ടവട കോവിലൂര്‍ സ്വദേശി (31)

വെള്ളത്തൂവല്‍ സെല്ല്യാംപാറ സ്വദേശിനി (40).

അറക്കുളം സ്വദേശിനികള്‍ (30, 25).

അറക്കുളം സ്വദേശികള്‍ (2, 59).

ഇടവെട്ടി സ്വദേശി (10).

കരിമണ്ണൂര്‍ കുരുപ്പുപാടം സ്വദേശി (42).

കരിമണ്ണൂര്‍ നെയ്യശ്ശേരി സ്വദേശി (30).

വാഴത്തോപ്പ് ചെറുതോണി സ്വദേശിനി (30).

കരുണാപുരം ചോറ്റുപാറ സ്വദേശിനി (55).

നെടുങ്കണ്ടം സ്വദേശി (32).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (50).

മണക്കാട് സ്വദേശിനി (21).

തൊടുപുഴ സ്വദേശി (40).

തൊടുപുഴ കുമ്പംങ്കല്ല് സ്വദേശി (26).

തൊടുപുഴ മുതലക്കോടം സ്വദേശി (55).

തൊടുപുഴ സ്വദേശികള്‍ (41,27, 24).

ബൈസണ്‍വാലി സ്വദേശിനി (47).

കട്ടപ്പന നത്ത്കല്ല് സ്വദേശി (83).

വണ്ടന്‍മേട് മൈലാടുംപാറ സ്വദേശി (35).

കൊക്കയാര്‍ മുക്കളം സ്വദേശി (53).

കുമളി ചെങ്കര സ്വദേശി (23).

കുമളി സ്വദേശിനി (49).

കുമളി മുരിക്കടി സ്വദേശി (48).

93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.