ബുധനാഴ്ച (നവംബര്‍ 25) നടത്താനിരുന്ന 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവില്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചുകാര്‍ക്കും, 28ന് (ശനിയാഴ്ച) ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് എന്നീ ബ്രാഞ്ചുകാര്‍ക്കും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ നടക്കും.
