*ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 256 പേർക്ക്*

ഇടുക്കി ജില്ലയിൽ 256 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 16

അറക്കുളം 3

അയ്യപ്പൻകോവിൽ 2

ബൈസൺ വാലി 1

ചക്കുപള്ളം 1

ചിന്നക്കാനാൽ 1

ദേവികുളം 9

ഇടവെട്ടി 16

കഞ്ഞികുഴി 1

കാന്താല്ലൂർ 1

കരിമണ്ണൂർ 8

കരിങ്കുന്നം 2

കരുണപുരം 1

കട്ടപ്പന 3

കോടിക്കുളം 9

കൊക്കയർ 1

കൊന്നത്തടി 1

കുടയത്തൂർ 9

കുമാരമംഗലം 6

കുമളി 20

മണക്കാട് 9

മറയൂർ 2

മൂന്നാർ 12

മുട്ടം 5

നെടുങ്കണ്ടം 7

പള്ളിവാസൽ 3

പാമ്പാടുംപാറ 10

പീരുമേട് 5

പെരുവന്താനം 2

പുറപ്പുഴ 13

രാജാക്കാട് 1

രാജകുമാരി 2

തൊടുപുഴ 46

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 5

ഉപ്പുതറ 3

വണ്ണപ്പുറം 7

വാത്തികുടി 3

വാഴത്തോപ്പ് 8

വെള്ളിയാമറ്റം 1.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 41 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (37).

അടിമാലി മില്ലുപടി സ്വദേശി (34).

അടിമാലി മന്നാംകാല സ്വദേശി (42).

കൊന്നത്തടി സ്വദേശി (63).

മൂന്നാർ സ്വദേശിനി (64).

പള്ളിവാസൽ ചിത്തിരപുരം സ്വദേശി (17).

പള്ളിവാസൽ ആനച്ചാൽ സ്വദേശി (29).

വാത്തിക്കുടി രാജമുടി സ്വദേശിനി (34).

അറക്കുളം സ്വദേശി (21).

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (21).

ഇടവെട്ടി വെള്ളിയാമറ്റം സ്വദേശിനി (51).

കഞ്ഞിക്കുഴി സ്വദേശി (25).

കരിമണ്ണൂർ സ്വദേശിനി (69).

കരിമണ്ണൂർ കുറുമ്പുപാടം സ്വദേശി (50).

പടി. കോടിക്കുളം സ്വദേശി (40).

കടയത്തൂർ സ്വദേശി (61).

കുടയത്തൂർ സ്വദേശിനി (59).

കാഞ്ഞാർ സ്വദേശിനി (10).

വാഴത്തോപ്പ് ചെറുതോണി സ്വദേശി (52).

വാഴത്തോപ്പ് മുളക് വള്ളി സ്വദേശി (23).

കരുണാപുരം കൂട്ടാർ സ്വദേശിനി (21).

നെടുങ്കണ്ടം രാമക്കൽമേട് സ്വദേശി (23).

ഉടുമ്പൻചോല സ്വദേശി (57).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (31).

തൊടുപുഴ മങ്ങാട്ട് കവല സ്വദേശിനി (31).

തൊടുപുഴ കീരികോട് സ്വദേശി (47).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (55).

തൊടുപുഴ സ്വദേശി (73).

വണ്ണപ്പുറം പട്ടയക്കുട്ടി സ്വദേശി (32).

ബൈസൺവാലി പൊട്ടൻകാട് സ്വദേശി (20).

രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിനി (32).

അയ്യപ്പൻകോവിൽ കോഴിമല സ്വദേശിനി (40).

അയ്യപ്പൻകോവിൽ തോണിത്തടി സ്വദേശിനി (67).

കട്ടപ്പന കാഞ്ചിയാർ സ്വദേശിനി (21).

ഉപ്പുതറ സ്വദേശിനി (23).

കുമളി സ്വദേശി (41).

കുമളി കുഴിക്കണ്ടം സ്വദേശി (40).

കുമളി അട്ടപ്പള്ളം സ്വദേശി (58).

കുമളി സ്വദേശി (74).

പീരുമേട് സ്വദേശി (75).

പെരുവന്താനം പാലൂർകാവ് സ്വദേശി (68).

212 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*