സ്ത്രീധന നിരോധന – ഗാര്ഹിക പീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലയിലെ ഹൈസ്‌കൂള്, കോളേജ് വിദ്യാര്ത്ഥികള്ക്ക് ‘സ്ത്രീധന നിരോധനം’ എന്ന വിഷയത്തില് വിര്ച്വല് പോസ്റ്റര് രചനാ മത്സരം നടത്തുന്നു. താത്പര്യമുള്ള വിദ്യാര്ത്ഥികള് തങ്ങളുടെ രചനകള് ഡിസംബര് മൂന്നിനകം 9188486566 നമ്പറില് വാട്സ് ആപ്പിലോ mskpalakkad@gmail.com ലോ അയക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര് അറിയിച്ചു. ഫോണ്: 9188486566.