പാലക്കാട് | November 26, 2020 മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 13 പേർക്കെതിരെ ഇന്ന് (നവംബർ 26) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം കോവിഡ് 19: ജില്ലയില്‍ 4775 പേര് ചികിത്സയില്‍