തദ്ദേശ സ്വയംഭരണ
തെരഞ്ഞെടുപ്പിനായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളവരും പരിശീലനപരിപാടിയിൽ പങ്കെടുക്കേണ്ടതി ല്ലാത്തവരുമായ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നായുള്ള അപേക്ഷകൾ തങ്ങൾക്ക് വോട്ടുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിക്കാമെന്ന് ജില്ലാ ഭരണാധികാരി അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് ,
ജില്ലാ പഞ്ചായത്തുകളി ലേക്കുള്ള മൂന്ന് അപേക്ഷകളും ഒന്നിച്ച് പിൻ ചെയ്തു നൽകണം. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ ബ്ലോക്ക് ഭരണാധികാരിയുടെ ഓഫീസിൽ ഏൽപ്പിക്കണം.

#LSGElection2020
#idukkidistrict