തദ്ദേശ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ്ങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ ഇ -ഡ്രോപ് സൈറ്റിൽ പരിശീലന ക്ലാസിന്റെ വിവരങ്ങൾ പരിശോധിച്ച ശേഷം അനുവദിച്ച തീയതിയിൽ സമയം – സ്ഥലം ഉറപ്പുവരുത്തി പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.
