ഓരോ ദിനവും ആചരിക്കുന്നത് അതിന്റെ ഗൗരവം മനസിലാക്കാനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന്റെ ജില്ലാതല ആചരണ പരിപാടി…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 16 ന് അവധി നൽകി ജില്ലാ കലക്ടർ ഡി ബാലമുരളി ഉത്തരവിട്ടു.
തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി. ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്‌നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ക്രമസമാധാനം ഉറപ്പുവരുത്താന്‍ 1787 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 12 ഡി.വൈ.എസ്.പിമാര്‍, 30 ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 223 പേര്‍,…
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ യോഗം നാളെ (ഡിസംബര്‍ 15) രാവിലെ 11 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനം ഉച്ചയ്ക്ക് 1.30 ന്…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒറ്റപ്പാലം ബ്ലോക്കില്‍ കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ള സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ (ഡിസംബര്‍ 15) ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് ഒറ്റപ്പാലം വരണാധികാരി അറിയിച്ചു. കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള…
ഡിസംബര്‍ 16 വോട്ടെണ്ണല്‍ ഫലം തല്‍സമയം അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇലക്ഷന്‍ വിഭാഗവുമായി സഹകരിച്ച് കല്ലേക്കാട് വ്യാസ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ പ്രത്യേക മീഡിയ റൂം സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് ഉള്‍പ്പെടെ ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോന്ന്…
പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റിന്റെ പാസുകൾ കോവിഡ് പശ്ചാത്തലത്തിൽ അതത് ബ്ലോക്ക് വരണാധികാരികളിൽ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി.…
1826829 പേര്‍ വോട്ട് രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2337412 ആണ്. ജില്ലയിലാകെയുള്ള 1120871…
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്‌നസാധ്യതാ - മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു നടന്നത്. അട്ടപ്പാടി മേഖലയില്‍ 24ഉം മലമ്പുഴയില്‍ 10ഉം കൂടാതെ വിവിധ ഭാഗങ്ങളിലുള്ള ബൂത്തുകളുമാണ്…