തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്ത്ഥികളുടെ യോഗം നാളെ (ഡിസംബര് 15) രാവിലെ 11 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ജീവനക്കാര്ക്കുള്ള പരിശീലനം ഉച്ചയ്ക്ക് 1.30 ന് പട്ടാമ്പി നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലും നടക്കുമെന്ന് വരണാധികാരി അറിയിച്ചു.