ചീമേനിയിലെ തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഒഴിവുള്ള ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) സീറ്റുകളിലേക്ക് ഡിസംബര്‍ മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 ന് കേളേജില്‍ എത്തണം.ഒഴിവുള്ള ബി.ടെക് (റെഗുലര്‍) സീറ്റുകളിലേക്ക് www.cetkr.ac.in ലൂടെ ഡിസംബര്‍ മൂന്നിന് രാത്രി 12 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 250377, 9847690280
