കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 25200-54000 രൂപയാണ് വേതനം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ 25 നകം അപേക്ഷ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in