ആലപ്പുഴ:ബുറേവി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ഉള്ളതിനാൽ  ഹൗസ് ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മത്സ്യബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൊന്തു വള്ളങ്ങളും കടലിൽ ഇറങ്ങരുത്.

ജില്ലയിൽ കൺട്രോൾ റൂം നന്പരുകൾ. 0477 2236831, 2238630

1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി
-ചേർത്തല
0478-2813103

അമ്പലപ്പുഴ –
0477-2253771

കുട്ടനാട്
0477-2702221

കാർത്തികപ്പള്ളി
0479-2412797

മാവേലിക്കര
0479-2302216

ചെങ്ങന്നൂർ
0479-2452334

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി., ഇറിഗേ ഷന്‍, മെജര്‍ മൈനര്‍ ഫിഷറീസ് എന്നീ വകുപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോട്രോള്‍ റൂം ആരംഭിച്ചു (ഫോ്ണ്‍ കെ.എസ്.ഇ.ബി ഹരിപ്പാട് – 9496008509, കെ.എസ്.ഇ.ബിആലപ്പുഴ – 9496008419. ഇറിഗേഷന്‍ (മേജര്‍) 9447264088, ഇറിഗേഷന്‍ (മൈനര്‍) 9961588821, ഫിഷറീസ്, – 0477 2251103).