കൊല്ലം ജില്ലയിലെ കൺട്രോൾ റൂം നമ്പരുകൾ
കൊല്ലം :ജില്ലാ ദുരന്തനിവാരണ അതോറിറ്റി – 1077, കലക്‌ട്രേറ്റ് – 0474-2794002, 2794004,
കൊല്ലം താലൂക്ക് ഓഫീസ് – 0474-2742116,
പുനലൂര്‍ താലൂക്ക് ഓഫീസ് – 0475-2222605,
കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് – 0476-2620223,
കൊട്ടാരക്കര താലൂക്ക് ഓഫീസ് – 0474-2454623,
കുന്നത്തൂര്‍ താലൂക്ക് ഓഫീസ് – 0476-2830345,
പത്തനാപുരം താലൂക്ക് ഓഫീസ് – 0475-2350090.