തൊഴിൽ വാർത്തകൾ | April 16, 2018 ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയര്‍, കാറ്റഗറി നമ്പര്‍ 335/16) തസ്തികയുടെ പരീക്ഷ ഏപ്രില്‍ 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ യില്‍ നടക്കും. ജാഗ്രതോത്സവം ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു ജാഗ്രതോത്സവം പരിശീലന ക്യാമ്പ് ആരംഭിച്ചു