തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സീനിയര്‍ ലക്ചറര്‍/അസി. പ്രൊഫസര്‍ തസ്തികകളില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്, ഡി.എന്‍.ബി (സര്‍ജറി) യാണ് വിദ്യാഭ്യാസ യോഗ്യത.  പ്രതിമാസം 54,200 രൂപ വേതനം ലഭിക്കും.  രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ.