323 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബര് 7) 202 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 104 പേർ, 3 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 323 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്
പാലക്കാട് സ്വദേശികള്– 27 പേര്
ഒറ്റപ്പാലം സ്വദേശികള്– 10 പേര്
നല്ലേപ്പിള്ളി സ്വദേശികൾ-9 പേർ
പട്ടഞ്ചേരി, പട്ടാമ്പി, തെങ്കര, മണ്ണാർക്കാട് സ്വദേശികള്– 7 പേര് വീതം
അകത്തേത്തറ സ്വദേശികള്– 6 പേര്
വല്ലപ്പുഴ, ലക്കിടി-പേരൂർ, കൊപ്പം, മുതുതല സ്വദേശികള്– 5 പേര് വീതം
തരൂർ, പെരുമാട്ടി, തിരുവേഗപ്പുറ, കണ്ണാടി, കൊല്ലങ്കോട്, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികള്– 4 പേര് വീതം
കാഞ്ഞിരപ്പുഴ, ആലത്തൂർ, കാരാകുറുശ്ശി, അഗളി, നെന്മാറ, കോട്ടോപ്പാടം, അമ്പലപ്പാറ, ഓങ്ങല്ലൂർ സ്വദേശികള്– 3 പേര് വീതം
വടക്കഞ്ചേരി, പുതുശ്ശേരി, കോങ്ങാട്, കുഴൽമന്ദം, കരിമ്പ, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, മരുതറോഡ്, പുതുപ്പരിയാരം, കൊടുമ്പ്, പുതുക്കോട്, അനങ്ങനടി, തൃത്താല, വിളയൂർ, പരുതൂർ, ചെർപ്പുളശ്ശേരി സ്വദേശികള്– 2 പേര് വീതം
കാവശ്ശേരി, ചളവറ, കടമ്പഴിപ്പുറം, ചാലിശ്ശേരി, കോട്ടായി, മുതലമട, വടകരപ്പതി, പട്ടിത്തറ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, നെല്ലിയാമ്പതി, തേങ്കുറിശ്ശി, പെരുവമ്പ്‌, പല്ലശന, കൊടുവായൂർ, പറളി, കുമരംപുത്തൂർ, വാണിയംകുളം, കണ്ണമ്പ്ര, ഷോർണൂർ, അലനല്ലൂർ സ്വദേശികള്– ഒരാള് വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4414 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്കോട് ജില്ലകളിലും രണ്ട് പേര് വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 10 പേര് കോഴിക്കോട്, 38 പേര് തൃശ്ശൂര്, 36 പേര് എറണാകുളം, 82 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.