തിരുവനന്തപുരം | December 8, 2020 തിരുവനന്തപുരം ജില്ലയില്‍ വോട്ടെടുപ്പ് തുടങ്ങി; കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ക്കു മാസ്ക് നിര്‍ബന്ധമാണ്. പോളിങ് ബൂത്തിലേക്കു കയറുമ്പോഴും വോട്ട് ചെയ്ത് ഇറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. തിങ്കളാഴ്ച 3272 പേർക്ക് കോവിഡ്, 4705 പേർ രോഗമുക്തി നേടി ആദ്യ കണക്കുകള്‍ എട്ടു മണിക്ക്