തിരുവനന്തപുരം ജില്ലയില്‍ വോട്ടെടുപ്പിന്റെ ആദ്യ കണക്കുകള്‍ രാവിലെ എട്ടു മണിക്കു ലഭ്യമാകും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഓരോ മണിക്കൂറിലും വോട്ടെടുപ്പിന്റെ ശതമാനക്കണക്ക് ലഭ്യമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.