തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് മൂന്നു മണി വരെ 61.31 ശതമാനം പോളിംഗ്.
ഇതുവരെയുള്ള ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം – 58
കൊല്ലം- 62.06
പത്തനംതിട്ട – 60.98
ആലപ്പുഴ- 64.79
ഇടുക്കി – 63.35
കോർപ്പറേഷൻ
തിരുവനന്തപുരം – 48.99
കൊല്ലം- 52.71