തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി താന്ന്യം ഗ്രാമപഞ്ചായത്തിന്റെ വരണാധികാരിയുടെ പൂർണ്ണ ചുമതല സീനിയർ സൂപ്രണ്ട് പി ജി ബിന്ദുവിനെ (എൽ.എ) ചുമതലപ്പെടുത്തി. വരണാധികാരിയായി നിയോഗിക്കപ്പെട്ട തൃശൂർ ഭൂരേഖ തഹസിൽദാർ (എൽ. എ) സഹോദരന്റെ മരണം മൂലം അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ചുമതല കൈമാറിയത്.
