തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ രാത്രി 8.30 വരെ ക്രോഡീകരിച്ച കണക്ക് പ്രകാരം 72.67 ശതമാനം പോളിംഗ്.


ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 69.76
കൊല്ലം- 73.41
പത്തനംതിട്ട – 69.70
ആലപ്പുഴ- 77.23
ഇടുക്കി – 74.56


കോർപ്പറേഷൻ

തിരുവനന്തപുരം – 59.73
കൊല്ലം- 66.06