സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ / കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദ
ണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ www.kshb.kerala.gov.inല്‍ ലഭിക്കും.