പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല് കേന്ദ്രങ്ങള്. 13 ബ്ലോക്ക് പഞ്ചായത്തുകള്ക്കും ഏഴ് നഗരസഭകള്ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര് 16 നാണ് വോട്ടെണ്ണല് നടക്കുക.
ബ്ലോക്ക് പഞ്ചായത്ത്- വോട്ടെണ്ണല് കേന്ദ്രങ്ങള്
തൃത്താല – വട്ടേനാട് ഗവ.വൊക്കേഷണല് ഹയര് സെക്കന്ഡറി സ്‌കൂള്
പട്ടാമ്പി – പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളെജ്
ഒറ്റപ്പാലം – എന്.എസ്.എസ്.കെ.പി.ടി വൊക്കേഷണല് ഹൈ സ്‌കൂള് ആന്ഡ് എന്.എസ്.എസ്. ബി.എഡ് ട്രൈനിംഗ് കോളെജ്
ശ്രീകൃഷ്ണപുരം – ശ്രീകൃഷ്ണപുരം ഹയര് സെക്കന്ററി സ്‌കൂള്
മണ്ണാര്ക്കാട് – മണ്ണാര്ക്കാട് നെല്ലിപ്പുഴ ദാറുന്നജത്ത് ഹൈസ്‌കൂള്
അട്ടപ്പാടി – അഗളി ഗവ.വൊക്കേഷണല് ഹയര് സെക്കന്ററി സ്‌കൂള്
പാലക്കാട് – കല്ലേക്കാട് വ്യാസവിദ്യാപീഠം സെന്ട്രല് സ്‌കൂള്
കുഴല്മന്ദം – കുഴല്മന്ദം പെരിയപാളയം സി.എ ഹൈ സ്‌കൂള്
ചിറ്റൂര് – കൊഴിഞ്ഞാമ്പാറ നാട്ടുകല് ഗവ.ആര്ട്സ് ആന്റ് സയന്സ് കോളെജ്
കൊല്ലങ്കോട് – കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂള്
നെന്മാറ – നെന്മാറ എന്.എസ്.എസ് കോളെജ്
മലമ്പുഴ – അകത്തേത്തറ എന്.എസ്.എസ് എഞ്ചിനീയറിംഗ് കോളെജ്
ആലത്തൂര് – ആലത്തൂര് ഗവ.ഗേള്സ് ഹയര് സെക്കന്ററി സ്‌കൂള്
 നഗരസഭ- വോട്ടെണ്ണല് കേന്ദ്രങ്ങള്
ഷൊര്ണൂര് – ഷൊര്ണൂര് സെന്റ് തെരേസസ് കോണ്വെന്റ് ഹൈ സ്‌കൂള്
ഒറ്റപ്പാലം – ഒറ്റപ്പാലം എല്.എസ്.എന് ഗേള്സ് ഹയര് സെക്കന്ററി സ്‌കൂള്
ചിറ്റൂര് – ചിറ്റൂര്-തത്തമംഗലം മുനിസിപ്പല് ഓഫീസ് ഗ്രൗണ്ട് ഫ്ളോര്
പാലക്കാട് – പാലക്കാട് മുനിസിപ്പല് ഹാള്
മണ്ണാര്ക്കാട് – കുമരംപുത്തൂര് കല്ലടി ഹയര് സെക്കന്ററി സ്‌കൂള്
ചെര്പ്പുളശ്ശേരി – ചെര്പ്പുളശ്ശേരി ഗവ.ഹയര് സെക്കന്ററി സ്‌കൂള്
പട്ടാമ്പി – മേലെ പട്ടാമ്പി ഗവ.ഹയര് സെക്കന്ററി സ്‌കൂള്