കൊല്ലം ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 166/2016) തസ്തികയുടെ അഭിമുഖം ഏപ്രില്‍ 26നും 27നും ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
കൊല്ലം ജില്ലയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയുടെ (കാറ്റഗറി നമ്പര്‍ 515/2015) ചുരുക്കപ്പട്ടിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മേയ് രണ്ടു മുതല്‍ നാലുവരെയും മേയ് 30 നും ജില്ലാ ഓഫീസില്‍ നടക്കും