പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  അമ്മന്‍നഗര്‍, വിവേകാനന്ദ, നെല്ലിവിള, മുക്കോല, കരിപ്പുക്കോണം, മുല്ലശ്ശേരി, സാന്റോക്ക് വില്ല എന്നീ പ്രദേശങ്ങളിലും, കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലക്കടവ്, നമ്പാട് എന്നീ പ്രദേശങ്ങളിലും രാവിലെ 08.30 മുതല്‍ വൈകുന്നേരം 05.00 വരെ ഇന്ന് (ഡിസംബര്‍ 16) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.