* വാര്‍ഡ് നമ്പറും പേരും, വിജയി യഥാക്രമം: (ബ്രാക്കറ്റില്‍ മുന്നണി, ഭൂരിപക്ഷം) *മാനന്തവാടി നഗരസഭ*
1) പഞ്ചാരക്കൊല്ലി – പാത്തുമ്മ ടീച്ചര്‍ (എല്‍.ഡി.എഫ് -151), 2) പിലാക്കാവ്, ശ്രീമന്ദിനി (സീമന്ദിനി സുരേഷ്) (എല്‍.ഡി.എഫ് – 75), 3) ജെസി – ഉഷാ കേളു (എല്‍.ഡി.എഫ് – 202), 4) കല്ലിയോട്ട് – ബാബു പുളിക്കല്‍ (യു.ഡി.എഫ് – 193, 5) കല്ലുമൊട്ടംകുന്ന് – വി.കെ സുലോചന (എല്‍.ഡി.എഫ് – 289), 6) അമ്പുക്കുത്തി – പി.വി.എസ് മൂസ (യു.ഡി.എഫ് – 102), 7) ചോയിമൂല – അബ്ദുള്‍ ആസിഫ് (എല്‍.ഡി.എഫ് – 327), 8) വിന്‍സെന്റ് ഗിരി, പി.എം ബെന്നി, (യു.ഡി.എഫ്, 206, 9) ഒണ്ടയങ്ങാടി – രാമചന്ദ്രന്‍ (എല്‍.ഡി.എഫ്, 176), 10) മുദ്രമൂല – സ്മിത ടീച്ചര്‍ (യു.ഡി.എഫ്, 73), 11) ചേരൂര്‍ , ജേക്കബ് സെബാസ്റ്റ്യന്‍, (യു.ഡി.എഫ്, 139), 12 ) കുറുക്കന്‍മൂല, ആലീസ് സിസില്‍, (യു.ഡി.എഫ്, 305), 13) കുറുവ, ടിജി ജോണ്‍സണ്‍, (യു.ഡി.എഫ്, 84),
14) കണ്ടന്‍ക്കൊല്ലി, ഷിബു.കെ. ജോര്‍ജ്, (യു.ഡി.എഫ്, 274), 15) പയ്യംപള്ളി, ലൈല സജി, (യു.ഡി.എഫ്, 184), 16) പുതിയിടം, വിപിന്‍ വേണു ഗോപാല്‍, (എല്‍.ഡി.എഫ്, 362),
17) കൊയിലേരി, അശോകന്‍ കൊയിലേരി, (യു.ഡി.എഫ്, 108), 18) താനിക്കല്‍, വര്‍ഗീസ് ജേക്കബ്( ബിജു അമ്പിത്തറ), (എല്‍.ഡി.എഫ്, 69), 19) വള്ളിയൂര്‍ക്കാവ്, കെ.സി സുനില്‍കുമാര്‍, (എല്‍.ഡി.എഫ്, 228), 20) വരടിമൂല, തങ്കമണി, (എല്‍.ഡി.എഫ്, 35 ),
21) മൈത്രി നഗര്‍, ഷംസുദ്ദീന്‍, (യു.ഡി.എഫ്, 9), 22) ചെറ്റപ്പാലം, സിനി ബാബു, (സ്വത, 48), 23) ആറാട്ടുത്തറ, മാര്‍ഗരറ്റ് തോമസ്, (യു.ഡി.എഫ്, 1), 24) പെരുവക, രത്‌നവല്ലി, (യു.ഡി.എഫ്, 42),
25) മാനന്തവാടി ടൗണ്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, (മറ്റുളളവര്‍, 102), 26) താഴെയങ്ങാടി, അരുണ്‍ കുമാര്‍, (മറ്റുളളവര്‍, 173), 27) എരുമത്തെരുവ്, പി.വി ജോര്‍ജ്, (യു.ഡി.എഫ്, 248), 28) ഗോരിമൂല, ശാരദ സജീവന്‍, (എല്‍.ഡി.എഫ്, 66), 29) പരിയാരംകുന്ന്, ഷൈനി ജോര്‍ജ്, (എല്‍.ഡി.എഫ്, 85), 30) ഒഴക്കോടി, പുഷ്പ രാജന്‍, (എല്‍.ഡി.എഫ്, 93), 31) പാലാക്കുളി, എം നാരായണന്‍, (യു.ഡി.എഫ്, 14), 32) കുഴിനിലം, ലേഖ രാജീവന്‍, (മറ്റുളളവര്‍, 15), 33) കണിയാരം, സുനിമോള്‍ ഫ്രാന്‍സിസ്, (എല്‍.ഡി.എഫ്, 29), 34) പുത്തന്‍പുര, ഷീജ മോബി, (യു.ഡി.എഫ്, 46), 35) കുറ്റിമൂല, വി.യു ജോയി, (യു.ഡി.എഫ്, 84), 36) ചിറക്കര, വി.ആര്‍. പ്രവീജ്, (എല്‍.ഡി.എഫ്, 107).
*മീനങ്ങാടി ഗ്രാമപഞ്ചായത്ത്*
1) ചൂതുപാറ – ടി.എസ്. ജനീവ് (സ്വത – 97), 2) അപ്പാട് – അംബിക ബാലന്‍ (എല്‍.ഡി.എഫ് – 211), 3) മൈലമ്പാടി – പി. വാസുദേവന്‍ (എല്‍.ഡി.എഫ് – 215) 4) സിസി – സുനീഷ മധുസൂദനന്‍ (എല്‍.ഡി.എഫ് – 204), 5) ആവയല്‍ – ശാരദ മണി (യു.ഡി.എഫ് – 25), 6) കൊളഗപ്പാറ – ബിന്ദു (യു.ഡി.എഫ് – 101), 7) റാട്ടക്കുണ്ട് – ശ്രീജ സുരേഷ് (എല്‍.ഡി.എഫ് – 115), 8) കൃഷ്ണഗിരി – ഉഷ രാജേന്ദ്രന്‍ (യു.ഡി.എഫ് – 40), 9) ചീരംകുന്ന് – ബേബി വര്‍ഗീസ് (യു.ഡി.എഫ് – 125), 10) വട്ടത്തുവയല്‍ – ധന്യ പ്രദീപ് (എല്‍.ഡി.എഫ് – 94), 11) കാക്കവയല്‍ – നുസ്‌റത്ത് (224), 12) കോലമ്പറ്റ – ജിഷ്ണു കെ. രാജന്‍ (എല്‍.ഡി.എഫ് – 24), 13) മീനങ്ങാടി – ലിസി പൗലോസ് (എല്‍.ഡി.എഫ് – 32), 14) പുറക്കാടി – പി.വി. വേണുഗോപാല്‍ (എല്‍.ഡി.എഫ് – 45), 15) വേങ്ങൂര്‍ – ടി.പി. ഷിജു (യു.ഡി.എഫ് – 155), 16) പന്നിമുണ്ട – കെ.ഇ വിനയന്‍ (യു.ഡി.എഫ് – 87), 17) കാപ്പിക്കുന്ന് – ലവ്‌സന്‍ അമ്പലത്തിങ്കല്‍ (യു.ഡി.എഫ് – 186), 18) പാലക്കമൂല – നാസര്‍ പാലക്കമൂല (എല്‍.ഡി.എഫ് – 284), 19) മണിവയല്‍ – ശാന്തി സുനില്‍ (യു.ഡി.എഫ് – 62).
*മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്*
1) പെരിക്കല്ലൂര്‍ കടവ് – പി.എസ്. കലേഷ് (എല്‍.ഡി.എഫ് – 103), 2) ഭൂതാനംകുന്ന് – ജോസ് നെല്ലേടം (സ്വത – 144), 3) ചേലൂര്‍ – മോളി അക്കാംന്തിരിയില്‍ (യു.ഡി.എഫ് – 99), 4) മരക്കടവ് – അമ്മിണി സന്തോഷ് (എല്‍.ഡി.എഫ് – 95), 5) കബനിഗിരി – ശാന്തിനി പ്രകാശന്‍ (സ്വത – 142), 6) പാടിച്ചിറ – ലില്ലി (യു.ഡി.എഫ് – 188), 7) പാറക്കവല – പി.കെ. വിജയന്‍ (യു.ഡി.എഫ് – 99), 8) സീതാമൗണ്ട് – ഷിനു കച്ചിറയില്‍ (യു.ഡി.എഫ് – 119), 9) ചാന്നോത്ത്‌കൊല്ലി – ജെസ്സി സെബാസ്റ്റ്യന്‍ (സ്വത – 126), 10) പാറക്കടവ് – ഷൈജു പഞ്ഞിത്തോപ്പില്‍ (യു.ഡി.എഫ് – 22), 11) ചെറ്റപ്പാലം – പുഷ്പവല്ലി നാരായണന്‍ (യു.ഡി.എഫ് – 94), 12) ആലത്തൂര്‍ – ഷിജോയി മാപ്ലശ്ശേരി (യു.ഡി.എഫ് – 230), 13) ശശിമല – പി.കെ. ജോസ് (യു.ഡി.എഫ് – 425), 14) ഇരുപ്പോട് – ഇ.കെ. രഘു (യു.ഡി.എഫ് – 334), 15) മുള്ളന്‍കൊല്ലി – കെ.കെ. ചന്ദ്രബാബു (എല്‍.ഡി.എഫ് – 155), 16) പാളക്കൊല്ലി – മഞ്ജു ഷാജി (സ്വത – 19), 17) പാതിരി – സുധ നടരാജന്‍ (സ്വത – 180), 18) പട്ടാണിക്കൂപ്പ് – ജിസറ മുനീര്‍ (യു.ഡി.എഫ് – 36).
*തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്*
1) കുഞ്ഞോം – പ്രീത രാമന്‍ (യു.ഡി.എഫ് – 324), 2) പൊര്‍ലോം – വി.ടി. അരവിന്ദാക്ഷന്‍ (എല്‍.ഡി.എഫ് – 164), 3) കരിമ്പില്‍ – എ.എസ്. രവികുമാര്‍ (എല്‍.ഡി.എഫ് – 32), 4) പാലേരി – ഏലിയാമ്മ (യു.ഡി.എഫ് – 78), 5) വാഞ്ഞോട് – എ.കെ. ശങ്കരന്‍ മാസ്റ്റര്‍ (എല്‍.ഡി.എഫ് – 197), 6) പുതുശ്ശേരി – സിനി തോമസ് (യു.ഡി.എഫ് – 82), 7) തേറ്റമല – അംബിക ഷാജി (എല്‍.ഡി.എഫ് – 236), 8) പള്ളിക്കുന്ന് – പി.പി. മൊയ്തീന്‍ (എല്‍.ഡി.എഫ് – 193), 9) വെള്ളിലാടി – ആമിന സത്താര്‍ (യു.ഡി.എഫ് – 162), 10) കാഞ്ഞിരങ്ങാടി – എം.ജെ. കുസുമം ടീച്ചര്‍ (യു.ഡി.എഫ് – 3), 11) മക്കിയാട് – കുര്യാക്കോസ് (പി.എ ബാബു) (എല്‍.ഡി.എഫ് – 57), 12) കോറോം – എം.എം. ചന്തു (എല്‍.ഡി.എഫ് – 77), 13) കോട്ടപ്പാറ – കെ.എ. മൈമൂന (യു.ഡി.എഫ് – 64), 14) മട്ടിലയം – ബിന്ദു മണപ്പാട്ടില്‍ (എന്‍.ഡി.എ – 124), 15) നിരവില്‍പ്പുഴ – ഗണേശ് (എന്‍.ഡി.എ – 211).
*വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്*
1) കണ്ടത്തുവയല്‍ – ഇ.കെ. സല്‍മത്ത് (എല്‍.ഡി.എഫ് – 164), 2) വെള്ളമുണ്ട പത്താംമൈല്‍ – പി. രാധ (എല്‍.ഡി.എഫ് – 82), 3) പഴഞ്ചന – സഫീല പടയന്‍ (സ്വത – 64), 4) മടത്തുംകുനി – വിജേഷ് പുല്ലോറ (എല്‍.ഡി.എഫ് – 32), 5) വെള്ളമുണ്ട 8 4 – ജംഷീര്‍ കുനിങ്ങാരത്ത് (സ്വത – 157), 6) കട്ടയാട് – അബ്ദുള്ള കണിയാങ്കണ്ടി (എല്‍.ഡി.എഫ് – 43), 7) കോക്കടവ് – മേരി സ്മിത ജോയി (എല്‍.ഡി.എഫ് – 51), 8) തരുവണ – സീനത്ത് വൈശ്യന്‍ (എല്‍.ഡി.എഫ് – 93), 9) പീച്ചങ്കോട് – സൗദ സൗഷാദ് (യു.ഡി.എഫ് – 254), 10) കെല്ലൂര്‍ – റംല മുഹമ്മദ് (യു.ഡി.എഫ് – 442), 11) കൊമ്മയാട് – തോമസ് (എല്‍.ഡി.എഫ് – 233), 12) കരിങ്കരി – സി.വി. രമേശന്‍ (എല്‍.ഡി.എഫ് – 150), 13) മഴുവന്നൂര്‍ – കെ.കെ.സി. മൈമൂന (യു.ഡി.എഫ് – 201), 14) പാലിയാണ – സുധി രാധാകൃഷ്ണന്‍ (എല്‍.ഡി.എഫ് – 154), 15) പുലിക്കാട് – നിസാര്‍ കൊടക്കാട് (യു.ഡി.എഫ് – 176), 16) ചെറുകര – അമ്മദ് കൊടുവേരി (യു.ഡി.എഫ് – 13), 17) ഒഴുക്കന്‍മൂല – എം. ലതിക (യു.ഡി.എഫ് – 77), 18) മൊതക്കര – സി.എം. അനില്‍കുമാര്‍ (എല്‍.ഡി.എഫ് – 400), 19) വാരാമ്പറ്റ – പി.എ. അനീസ് (എല്‍.ഡി.എഫ് – 303), 20) നാരോക്കടവ് – ശാരദ അത്തിമുറ്റം (എല്‍.ഡി.എഫ് – 93), 21) പുളിഞ്ഞാല്‍ – ഷൈജി ഷിബു (യു.ഡി.എഫ് – 41).
*നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്*
1) വടക്കനാട് – ഷീജ സതീഷ് (യു.ഡി.എഫ് – 94), 2) കരിപ്പൂര്‍- അഖില എബി (എല്‍.ഡി.എഫ് – 284), 3) വള്ളുവാടി – ജയചന്ദ്രന്‍ (യു.ഡി.എഫ് – 41), 4) കോട്ടനോട് – സണ്ണി തയ്യില്‍ (സ്വത – 116), 5) പിലാക്കാവ് – കെ.എന്‍. പുഷ്പ (എല്‍.ഡി.എഫ് – 75), 6) കല്ലൂര്‍ – അനീഷ് പിലാക്കാവ് (യു.ഡി.എഫ് – 62), 7) കല്ലുമുക്ക് – ഷീന കളപ്പുരയ്ക്കല്‍ (സ്വത – 12), 8) മുത്തങ്ങ – ഗോപിനാഥന്‍ ആലത്തൂര്‍ (യു.ഡി.എഫ് – 139), 9) പൊന്‍കുഴി – വി. ബാലന്‍ (എല്‍.ഡി.എഫ് – 46), 10) നെന്മേനികുന്ന് -ഓമന പങ്കളം (യു.ഡി.എഫ് – 64) 11) തിരുവണ്ണൂര്‍ – ധന്യ വിനോദ് (46), 12) ചെട്ട്യാലത്തൂര്‍ – കെ.എം സിന്ധു (എല്‍.ഡി.എഫ് – 144), 13) നമ്പിക്കൊല്ലി – സുമ ഭാസ്‌കരന്‍ (എല്‍.ഡി.എഫ് – 92), 14) നഗരംകുന്ന് എം.എ ദിനേശന്‍ (സ്വത – 121), 15) തേലംമ്പറ്റ – മിനി സതീശന്‍ (സ്വത – 12), 16) നായ്ക്കട്ടി – എന്‍.എ ഉസ്മാന്‍ (യു.ഡി.എഫ് – 149), മൂലങ്കാവ് – എം.സി അനില്‍ (യു.ഡി.എഫ് – 225).
*തിരുനെല്ലി ഗ്രാമപഞ്ചായത്ത്*
1) തിരുനെല്ലി – ഹരീന്ദ്രന്‍ (എല്‍.ഡി.എഫ് – 161), 2) അപ്പപ്പാറ – പി.ആര്‍ നിഷ (എല്‍.ഡി.എഫ് – 151), 3) അരമംഗലം – ഷൈല വിജയന്‍ (എല്‍.ഡി.എഫ് – 142), 4) അരണപ്പാറ – ആര്‍. രജിത (എല്‍.ഡി.എഫ് – 168), 5) തോല്‍പ്പെട്ടി – കെ.ടി ഷര്‍മിനാസ് (എല്‍.ഡി.എഫ് – 311) 6) കുതിരക്കോട് – ബിന്ദു സുരേഷ് ബാബു (എല്‍.ഡി.എഫ് – 400), 7) പനവല്ലി – പി.വി ബാലകൃഷ്ണന്‍ (എല്‍.ഡി.എഫ് – 490), 8) ആലത്തൂര്‍ – പ്രഭാകരന്‍ (എല്‍.ഡി.എഫ് – 156), 9) ബേഗൂര്‍ – റുഖിയ (എല്‍.ഡി.എഫ് – 358), 10) ബാവലി – വത്സല കുമാരി (എല്‍.ഡി.എഫ് – 89), 11) ചേലൂര്‍ – രജനി (എല്‍.ഡി.എഫ് – 137), 12) കാട്ടികുളം – രാധാകൃഷ്ണന്‍ (എല്‍.ഡി.എഫ് – 245), 13) ഒളിയോട് – ഉണ്ണി (അടുമാരി ഉണ്ണി കൃഷ്ണന്‍) (എല്‍.ഡി.എഫ് – 164), 14) എടയുര്‍ക്കുന്ന് – സിജിത്ത് (എല്‍.ഡി.എഫ് – 375), 15) തൃശിലേരി – ജയ (190), 16) കൈതവല്ലി – വസന്ത കുമാരി (എല്‍.ഡി.എഫ് – 146), 17) മുത്തുമാരി – ബേബിമാസ്റ്റര്‍ (സ്വത – 143).
*വൈത്തിരി ഗ്രാമപഞ്ചായത്ത്*
1) ശ്രീപുരം – വി.എസ്. സുജിന (എല്‍.ഡി.എഫ് – 88), 2) കുന്നംകോട് – ഗോപി (സ്വത – 28), 3) ചുണ്ടേല്‍ – എന്‍.ഒ ദേവസ്സി (എല്‍.ഡി.എഫ് – 15), 4) തളിമല – കെ.ആര്‍. ഹേമതല (യു.ഡി.എഫ് – 79), 5) നാരങ്ങക്കുന്ന് – കെ.കെ. തോമസ് (എല്‍.ഡി.എഫ് – 212), 6) ചാരിറ്റി – ജയപ്രകാശ് (സ്വത – 85), 7) മുള്ളമ്പാറ – ഡോളി (യു.ഡി.എഫ് – 138), 8) ലക്കിടി – എന്‍.കെ. ജ്യോതിഷ് കുമാര്‍ (സ്വത – 109), 9) തളിപ്പുഴ – ഉഷ ജ്യോതിദാസ് (എല്‍.ഡി.എഫ് – 322), 10) കോളിച്ചാല്‍ – വിജേഷ് (എല്‍.ഡി.എഫ് – 89), 11) വൈത്തിരി ടൗണ്‍ – ഒ. ജിനീഷ (എല്‍.ഡി.എഫ് – 137), 12) പന്ത്രണ്ടാം പാലം – മേരിക്കുട്ടി മൈക്കിള്‍ (ഷിജി) (സ്വത – 70), 13) വട്ടവയല്‍ – ജോഷി വര്‍ഗീസ് (എല്‍.ഡി.എഫ് – 237), 14) വെള്ളംകൊല്ലി – വത്സല സദാനന്ദന്‍ (യു.ഡി.എഫ് – 32).
*അമ്പലയവയല്‍ ഗ്രാമപഞ്ചായത്ത്*
1) കാരച്ചാല്‍ – പി.ടി. കുര്യാച്ചാന്‍ (എല്‍.ഡി.എഫ് – 115), 2) കുമ്പളേരി – ഷൈനി ഉതുപ്പ് (എല്‍.ഡി.എഫ് – 13), 3) ആയിരംകൊല്ലി – ഷീജ ബാബു (എല്‍.ഡി.എഫ് – 272), 4) കുപ്പംകൊടി – അംബിക കുമാരന്‍ (എല്‍.ഡി.എഫ് – 371), 5) അമ്പലവയല്‍ ഈസ്റ്റ് – കെ. ഷമീര്‍ (എല്‍.ഡി.എഫ് – 89), 6) അമ്പലവയല്‍ വെസ്റ്റ് – ജെസ്സി ജോര്‍ജ് (എല്‍.ഡി.എഫ് – 146), 7) നീര്‍ച്ചാല്‍ – ഷിഫാനത്ത് ടീച്ചര്‍ (യു.ഡി.എഫ് – 165), 8) ആണ്ടൂര്‍ – എന്‍.സി. കൃഷ്ണകുമാര്‍ (യു.ഡി.എഫ് – 80), 9) പാമ്പാല – വി.വി. രാജന്‍ (എല്‍.ഡി.എഫ് – 280), 10) കോട്ടൂര്‍ – ഹഫ്‌ലത്ത് (എല്‍.ഡി.എഫ് – 178), 11) കമ്പളക്കൊല്ലി – സി.ജെ. സബാസ്റ്റ്യന്‍ (യു.ഡി.എഫ് – 261), 12) തോമാട്ടുചാല്‍ – എം.യു. ജോര്‍ജ് (യു.ഡി.എഫ് – 11), 13) ചീനപ്പുല്ല് – കെ.യു. ഉമേഷ് (യു.ഡി.എഫ് – 62), 14) പെരുമ്പാടിക്കുന്ന് – എ.ആര്‍. മോഹനന്‍ (യു.ഡി.എഫ് – 34), 15) പുട്ടാട് – സെനു (കുട്ടായി) (എല്‍.ഡി.എഫ് – 166), 16) നെല്ലറക്കല്‍ – പി.ടി. ആമിന (യു.ഡി.എഫ് – 133), 17) ചീങ്ങവള്ളം – രാജി വിജയന്‍ (എല്‍.ഡി.എഫ് – 80), 18) മഞ്ഞപ്ര – എന്‍.കെ. ജയശ്രീ (യു.ഡി.എഫ് – 173), 19) കളത്തുവയല്‍ – ബീന മാത്യൂ ഏറത്ത് (സ്വത – 109), 20) പോത്തുകെട്ടി (യു.ഡി.എഫ് – 25).
*തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്*
1) താഴെ പേര്യ – ആനിബസന്റ് (ജിഷ) (എല്‍.ഡി.എഫ് – 99), 2) പേര്യ – സ്വപ്ന പ്രിന്‍സ് (യു.ഡി.എഫ് – 61), 3) വള്ളിത്തോട് – സുമത അച്ചപ്പന്‍ (എല്‍.ഡി.എഫ് – 61), 4) വരയാല്‍ – അയ്യപ്പന്‍ (എല്‍.ഡി.എഫ് – 164), 5) തവിഞ്ഞാല്‍ 44 – ഷബിത (എല്‍.ഡി.എഫ് – 290), 6) കൈതക്കൊല്ലി – ജോസ് പാറക്കല്‍ (യു.ഡി.എഫ് – 181), 7) പുതിയിടം – ലൈജി തോമസ് (യു.ഡി.എഫ് – 330), 8) തലപ്പുഴ – പി.എസ്. മുരുകേശന്‍ (യു.ഡി.എഫ് – 129), 9) ഇടിക്കര – എല്‍സി ജോയ് (യു.ഡി.എഫ് – 319), 10) അമ്പലക്കൊല്ലി – ടി.കെ. ഗോപി (യു.ഡി.എഫ് – 34), 11) മുതിരേരി – ജോസ് കൈനിക്കുന്നേല്‍ (യു.ഡി.എഫ് – 83), 12) പോരൂര്‍ – ജോസഫ് (യു.ഡി.എഫ് – 155), 13) പുത്തൂര്‍ – ഖമറുന്നീസ (യു.ഡി.എഫ് – 10), 14) കാട്ടിമൂല – കെ.എ മനോഷ് ലാല്‍ (എല്‍.ഡി.എഫ് – 111), 15) കോലങ്കോട് – റോസമ്മ ബേബി (യു.ഡി.എഫ് -28), 16) ചുള്ളി – എം.ജി. ബിജു (യു.ഡി.എഫ് – 92), 17) വാളാട് – സുരേഷ് (യു.ഡി.എഫ് – 210), 18) എടത്തന – പുഷ്പ (എല്‍.ഡി.എഫ് – 8), 19) കാരച്ചാല്‍ – പി.എം. ഇബ്രാഹിം (യു.ഡി.എഫ് – 210), 20) ഇരുമനത്തൂര്‍ – ബേബി ജോസഫ് (യു.ഡി.എഫ് – 112), 21) വട്ടോളി – ശ്രീലത (എല്‍.ഡി.എഫ് – 117), 22) ആലാറ്റില്‍ – ഷിജി (എല്‍.ഡി.എഫ് – 58).
*വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്*
1) ഒരുവുമ്മല്‍ – എ.കെ തോമസ് (എല്‍.ഡി.എഫ് – 143), 2) തെക്കുംതറ – പുഷ്പ (എല്‍.ഡി.എഫ് – 56), 3) കോക്കുഴി – ദീപ (എല്‍.ഡി.എഫ് – 149), 4) പുതുക്കുടി – പി.എം നാസര്‍ (എല്‍.ഡി.എഫ് – 49), 5) മുറിക്കാപ്പ് – ഇ.കെ രേണുക (എല്‍.ഡി.എഫ്് – 58), 6) വാവടി – വി.കെ ശിവദാസന്‍ (എന്‍.ഡി.എ – 102), 7) വെങ്ങപള്ളി – ശ്രീജ ജയപ്രകാശ് (എല്‍.ഡി.എഫ്് – 9), 8) പുതുശ്ശേരിക്കുന്ന് – രാമന്‍ കള്ളന്തോട് (യു.ഡി.എഫ് – 4), 9) കോടഞ്ചേരിക്കുന്ന് – ഷംന റഹ്മാന്‍ (യു.ഡി.എഫ്-11), 10) പിണങ്ങോട് – ശാരദ ബാലന്‍ (സ്വത. – 129), 11) എം.എച്ച് നഗര്‍ – ജാസര്‍ പാലക്കല്‍ (യു.ഡി.എഫ് – 180), 12) ഹൈസ്‌കൂള്‍കുന്ന് – അന്‍വര്‍ കെ.പി – (യു.ഡി.എഫ് – 122), 13) ചോലപ്പുറം – അനിത (എല്‍.ഡി.എഫ് – 34).